ചീക്കിലോട്: പരേതരായ കിഴക്കയിലാത്തൂട്ട് കുട്ടി ഹസ്സെൻറയും കദീശുമ്മയുടെയും മകൾ സുബൈദ (57) നിര്യാതയായി. സഹോദരങ്ങൾ: കെ. അബൂബക്കർ (ചിക്കൻ സ്റ്റാൾ, മഞ്ചാട്ടുതാഴം, ചീക്കിലോട്), കെ. ജമാൽ (ദുബൈ), ബീവി, റംല.