താമരശ്ശേരി: പരേതനായ ഈർപ്പോണ മൂലാടക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ഹക്കീം, അബ്ദുസ്സമദ്, അബ്ദുൽ മജീദ്, അഷ്റഫ്, അബ്ദുൽമുനീർ, സുബൈർ, മറിയക്കുട്ടി, ആരിഫ, നദീറ മരുമക്കൾ: മുഹമ്മദ്, ലത്തീഫ്, ഗഫൂർ, റുഖിയ, സൈനബ, റഷീദ, ലൈല, റാഷിദ, മൈമൂന.