തിക്കോടി: പള്ളിക്കരയിലെ പുതിയോട്ടിൽ താഴക്കുനീമ്മൽ കുഞ്ഞബ്ദുല്ല (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റജില, സിദ്ദീഖ്, സുമയ്യ. മരുമക്കൾ: ബഷീർ, ഷമീന, സലീം. സഹോദരങ്ങൾ: മൊയ്തീൻ, മറിയം, പാത്തുമ്മ, ഖദീജ.