വെങ്ങളം: പരേതനായ വെങ്ങളത്ത് ദാമോദരൻെറ ഭാര്യ വെങ്ങളത്ത് കമലമ്മ (87) നിര്യാതയായി. മക്കൾ: ഗംഗാധരൻ, രവി, ശ്രീമതി, ഉണ്ണിക്കൃഷ്ണൻ, ജയശ്രീ, ഷയറാ, പരേതയായ തങ്കമണി. മരുമക്കൾ: സൗമിനി, സുലോചന, ബാലൻ, ബിന്ദു, ലക്ഷ്മണൻ, ശരവണൻ.