ഫറോക്ക്: കരുവൻതിരുത്തി മാളിയേക്കൽ കുഞ്ഞിപ്പോക്കർ (83) നിര്യാതനായി. എഫ്.എ.സി.ടി കൊച്ചിൻ ഡിവിഷൻ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അസ്ലം, അഷ്റഫ്, ആഷിഖ്, അസ്മാബീവി. മരുമക്കൾ: അബ്ദുറഹിമാൻ, റജീന, സെമീന, ആബിദ.