ഫറോക്ക്: പുറ്റെക്കാട് വാളക്കട ക്ഷേത്രത്തിന് സമീപം പരേതനായ ഓർക്കുഴി കറപ്പൻെറ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: നാരായണൻ, കൃഷ്ണൻ, സുധ, പരേതനായ രവി. മരുമക്കൾ: വസന്ത, ഷീജ, അശോകൻ.