കക്കോടി: ചെറുകുളം മേയനമണ്ണിൽ പ്രദീപൻ നിര്യാതനായി. പിതാവ്: പരേതനായ പെരച്ചക്കുട്ടി. മാതാവ്: ലീല. ഭാര്യ: ജ്യോതി. മക്കൾ: അനുശ്രീ, ദീപു. സഹോദരങ്ങൾ: പ്രകാശൻ (ഖത്തർ), മല്ലിക, പ്രസാദ് (സി.പി.എം ചെറുകുളം ലോക്കൽ സെക്രട്ടറി), പ്രമോദ്.