പേരാമ്പ്ര: പരേതനായ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ കോടേരിച്ചാലിലെ കിഴക്കെ ചെറുക്കാക്കര കുമാരൻ പണിക്കരുടെ ഭാര്യ കാർത്യായനി (82) നിര്യാതയായി. മക്കൾ: പുഷ്പ, പുഷ്പാംഗദൻ, രാമചന്ദ്രൻ, വനജ, പരേതനായ ബാലരാമൻ. മരുമക്കൾ: സതീഷ് ബാബു, അജിത, ബിന്ദു, ഷീബ, പരേതനായ വിനോദ് കുമാർ.