കൊയിലാണ്ടി: മേലൂർ വലിയവീട്ടിൽ ശ്രീവത്സം നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: സജീവൻ, ബാലചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നായർ, കുഞ്ഞപ്പനായർ, ഓമന.