മോങ്ങം: പരേതനായ പറാഞ്ചേരി ഉണ്യാലി മാസ്റ്ററുടെ മകൻ അബ്ദുറഊഫ് (56) നിര്യാതനായി. മാതാവ്: പരേതയായ ടി.പി. ഖദീജ. ഭാര്യ: ടി.പി. മുനീറ. മകൻ: അസീം അലി. സഹോദരങ്ങൾ: സഈദ് ഹുസൈൻ, ഇബ്രാഹീം, സുലൈഖ, അസ്മാബി, സക്കീന, ആരിഫ, സാജിദ, പരേതനായ അബ്ദുറഹ്മാൻ.