നിലമ്പൂർ: രാമൻകുത്ത് അക്കരപ്പീടിക മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നവാസ്, റജീന, സജീന, നാസര്‍. മരുമക്കൾ: സമീന, ഉബൈദ്, ശിഹാബ്, ഷിഫാന.