തൊട്ടിൽപാലം: മൂന്നാം കൈയിലെ വള്ളിപറമ്പത്ത് കേളപ്പൻ (80) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: അശോകൻ, വിനോദൻ, സുധാകരൻ. മരുമക്കൾ: വനജ, ഷിജിന, പരേതയായ റീന.