അത്തോളി: റിട്ട: ഫോറസ്റ്റ് ഓഫിസർ കോതങ്കൽ തയ്യിൽ കെ.പി. ദാമോദരൻ നായർ (80) നിര്യാതനായി. ഭാര്യ: കാർത്ത്യായനിയമ്മ. മകൻ: സത്യൻ (ബ്ലോക്ക് കർഷക കോൺഗ്രസ് സെക്രട്ടറി). മരുമകൾ: സുനിത (മലബാർ മെഡിക്കൽ കോളജ്). സഹോദരങ്ങൾ: ഗംഗാധരൻ നായർ, ഗോപാലൻകുട്ടി നായർ, നാണിയമ്മ, പാർവതിയമ്മ, ജാനകിയമ്മ.