അത്തോളി: വള്ളിൽ കടവിന് സമീപം കോറോത്ത് മമ്മദ് (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മൻസൂർ, തെസ്ലി, റാഷിദ്, റസ്നാസ്, ഫർസാന. മരുമക്കൾ: ദൽഹത്ത്, അമീറ, പരേതയായ റംഷിയ.