കാക്കൂർ: കെടുവങ്ങച്ചാലിൽ ഭഗവതി കണ്ടി വാസുവിൻെറ ഭാര്യ കൗസു (65) നിര്യാതയായി. മക്കൾ: പ്രഭാഷ് (ഓക്സി ഹെയർ ഡ്രസസ്,തടമ്പാട്ട്താഴം), പ്രജീഷ്. മരുമക്കൾ: ജിഷിത, നീതു.