താമരശ്ശേരി: കട്ടിപ്പാറ ഇരുൾ കുന്നുമ്മൽ ദാമോദരൻ (52) നിര്യാതയായി. പിറുങ്ങൻ-മുരിയാളത്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ദേവി. മക്കൾ: ദിധുന റാം, അഭി, ശ്രീറാം.