തോടന്നൂർ: പതിയാരക്കരയിലെ പരേതനായ നീലിയേലത്ത് എം.എൻ. മൂസയുടെയും കുഞ്ഞിപ്പാത്തുവിെൻറയും മകൾ സുബൈദ (54) നിര്യാതയായി. ഭർത്താവ്: കെ.ടി.കെ. മൂസ. മക്കൾ: ജസീല, ഷാഫി. മരുമക്കൾ: നസീർ (കരുവഞ്ചേരി), അനീസ (വെള്ളികുളങ്ങര). സഹോദരങ്ങൾ: ബഷീർ, സൈനബ, റഹീം, അബ്ദുൽ സലാം.