ചേളന്നൂര്‍: മുതുവാട്ട്താഴം തെക്കേപിലാത്തോട്ടത്തില് പ്രകാശിനി (60) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പരേതരായ ശങ്കരക്കുട്ടിയുടെയും അമ്മുവിെൻറയും മകളാണ്. സഹോദരങ്ങള്‍: വിശാല, ശാന്ത, തങ്കം, കോമള, ഗിരിജ, പരേതരായ വാസു, സദാനന്ദന്, മാളുക്കുട്ടി.