പന്തീരാങ്കാവ്: കൊടൽ പാടം പുതിയേടത്ത് മീത്തൽ കെ.എം. മമ്മദ്കോയ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷബീർ അലി, മുസ്തഫ (കുവൈത്ത് ), മുഹമ്മദ് നിസാർ (റവന്യൂ ഡിപ്പാർട്മെൻറ് കോഴിക്കോട്), റസിയ, റസീന. മരുമക്കൾ: ഇമ്പിച്ചിക്കോയ, അഹമ്മദ് ഉണ്ണീൻ, ഷംന, റഫീന, റിൻഷിദ. സഹോദരങ്ങൾ: കെ.എം. ഹസ്സൻ, ഖദീജ, പരേതയായ ബിച്ചിപാത്തുമ്മ.