തിരുവമ്പാടി: തമ്പലമണ്ണ പരേതനായ വാപ്പാട്ട് രാജുവിെൻറ മകൻ നിഖിൽ (19) നിര്യാതനായി. മാതാവ്: ഉഷ. സഹോദരങ്ങൾ: ജിതിൻ, അനഘ.