നടുവണ്ണൂർ: കാവിൽ ഇളമ്പിലാവിൽമീത്തൽ നാരായണൻ വൈദ്യർ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സന്തോഷ് കുമാർ (സി.പി.എം കാവുന്തറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), പവിത്ര. മരുമക്കൾ: ബാലക്യഷ്ണൻ, ഷൈന.