പയ്യോളി: തിക്കോടിയിലെ കുനിയിൽ പ്രമീള (35) നിര്യാതയായി. ഭർത്താവ്: ബിജുമോൻ. മകൾ: അളകനന്ദ. നന്തി തോട്ടാം കണ്ടിയിൽ പരേതരായ ആനന്ദെൻറയും കല്ല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: പ്രേമ, വാസു, പ്രകാശൻ.