നരിക്കുനി: പുല്ലാളൂർ ചാത്തനാറമ്പ് തെറ്റത്ത് താഴം പുതിയേടത്ത് പരേതനായ പത്മനാഭൻ നായരുടെ ഭാര്യ തങ്കമണി (63) നിര്യാതയായി. മക്കൾ: വിനോദ്, വിപിൻ.