പയ്യോളി: മൂരാട് പുറമ്പള്ളി കണ്ണൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മനോഹരൻ, മഹേഷ്, പരേതനായ മനോജൻ. മരുമക്കൾ: സുജാത, ബബിത. സഹോദരി: ജാനു.