പാലത്ത്: പള്ളിപ്പൊയിൽ കരുവാരയിൽ പ്രഭാകരൻ (67) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രബീഷ്, പ്രബിത. മരുമക്കൾ: ബൈജു, ബിൻസി.