തിരുവമ്പാടി: ആനക്കാംപൊയിൽ കളത്തൂർ മത്തായിയുടെ ഭാര്യ അന്നമ്മ (66) നിര്യാതയായി. പാലാ ഇടമറുക് പരുന്തുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനീഷ്, ബിനോയ്. മരുമക്കൾ: ജിഷ, ബിൻസി, മേഴ്സി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കരിമ്പ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.