കൂനഞ്ചേരി: തിയ്യക്കണ്ടി വീട്ടിൽ സുരേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: അശ്വിൻ, അഭിഷേക്. സഹോദരൻ: പരേതനായ ബാലകൃഷ്ണൻ, സഹോദരി: പത്മിനി.