മേപ്പയ്യൂർ: വിമുക്തഭടൻ പട്ടർമഠത്തിൽ ബാലകൃഷ്ണൻ (83) നിര്യാതനായി. ബ്രദേഴ്സ് കൊഴുക്കല്ലൂരിെൻറ രക്ഷാധികാരിയാണ്. ഭാര്യ: പരേതയായ ജാനു. മക്കൾ: ജോത്സ്യൻ ഷാജി പണിക്കർ, സഞ്ജയ് കൊഴുക്കല്ലൂർ (മണ്ഡലം കോൺഗ്രസ് സെക്രട്ടറി). സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ (മുംബൈ) രയരപ്പൻ പട്ടർമഠം, പത്മാവതി, കമല ആർ. പണിക്കർ.