പേരാമ്പ്ര: കക്കാട് ആനംവള്ളി അബ്ദുള്ള (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ : സുബൈദ, സഫിയ, സക്കീന, റാബിയ, സീനത്ത്, ഷമീന, സജ്ന. മരുമക്കൾ: ഇമ്പിച്ചി ആലി, മുഹമ്മദ്(ദുൈബ), അസീസ് (ഖത്തർ), റഷീദ്, മുഹമ്മദ് റഹീം, മുഹമ്മദ് റാഫി (ആയിഷ ജ്വല്ലേഴ്സ് കണ്ണൂർ), ഷമീർ (ദുൈബ). സഹോദരങ്ങൾ: ഇബ്രാഹീം, ആമിന, പരേതരായ പോക്കർ, മൊയ്തീൻ, അമ്മദ്, കുഞ്ഞായി