േകാഴിക്കോട്: ഫ്രാൻസിസ് റോഡ് മനന്തലപാലം എൻജി. ടി.ടി. അബ്ദുറഹിമാൻ (എക്സ് റിയാദ് -72) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫർഹാൻ, ഫർസാന (എം.ഇ.എസ് സ്കൂൾ,ഖത്തർ). മരുമക്കൾ: പി.പി. ഹാഫിസ് (ഖത്തർ), എച്ച്.എം. മർവ. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബ്ദുല്ല കോയ, സൈനുദ്ദീൻ, റുഖിയ, മറിയംബി, പരേതയായ ഫാത്തിമ.