കാഞ്ഞിലശ്ശേരി: അമ്പലത്താഴ നാരായണൻ (74) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: പാർവതി. മക്കൾ: പ്രവീൺ, പ്രസീത, മരുമക്കൾ: സുരഭി, ബാബു. സഹോദരങ്ങൾ: കൃഷ്ണൻ, രവി, സുധാകരൻ, പ്രഭാകരൻ, പാർവതി, രാധ, ഭാർഗവി, നളിനി.