പുതുശ്ശേരി: കണാരൻ മാസ്റ്ററുടെ ഭാര്യ മാധവി (70) നിര്യാതയായി. മക്കൾ: പ്രതീഷ് (അധ്യാപകൻ), പ്രിയ. മരുമക്കൾ: ജിജി (അധ്യാപിക, മണ്ണാംപൊയിൽ സ്കൂൾ), ശ്രീജിത്ത്.