പയ്യോളി: പുറക്കാട്, രയരോത്ത് മീത്തൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: ലീല, ബാലകൃഷ്ണൻ, കമലാക്ഷി, നാരായണൻ, ബിന്ദു, കരുണൻ. മരുമക്കൾ: ശശി, കമല, തമ്പാൻ, ബിന്ദു, രവീന്ദ്രൻ, റീന.