ഫറോക്ക്: അമ്പലങ്ങാടി പുഴക്കര അരിത്തിനായി കണ്ടൻ (101) നിര്യാതനായി. ഭാര്യമാർ: മീനാക്ഷി, പരേതയായ നായടിച്ചി. മക്കൾ: ശകുന്തള, ഗോപാലൻ, സദാനന്ദൻ, ചന്ദ്രൻ, ശേഖരൻ, ഗണേശൻ, ഷീബ, പരേതരായ ഗംഗാധരൻ, രാജൻ. മരുമക്കൾ. അയ്യപ്പൻ, ബേബി, ശാന്ത, സുഗന്ധ, അംബിക, പ്രവീണ, ഷൈമി, ജയദേവൻ, പരേതയായ വത്സല.