കരുവണ്ണൂർ: പേരാമ്പ്രയിലെ മുൻ കള്ളുചെത്തു തൊഴിലാളി കരുവണ്ണൂരിലെ പൊത്തോട്ടുകണ്ടിമീത്തൽ മോഹനൻ (83) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സൗമിനി (കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), സുരേഷ് (ചെത്തുതൊഴിലാളി, പേരാമ്പ്ര മരക്കാടി ഷാപ്പ്), ബിന്ദു, ബിജു, ബൈജു. മരുമക്കൾ: രാജു, ശാന്ത, രാജൻ, ഗ്രീഷ്മ, ഷിൽന.