ചെറുവണ്ണൂർ: കോട്ടലാടയിൽ താമസിക്കുന്ന മണാൽ പൂവിങ്ങൽ വേണുനാഥെന്റ ഭാര്യ അജിതകുമാരി (55) നിര്യാതയായി. മക്കൾ: നിധിൻനാഥ്, സ്നേഹ. മരുമക്കൾ: റിജു മണാൽ, ധനശ്രീ. പിതാവ്: പരേതനായ ബാലൻ. മാതാവ്: സരസു. സഹോദരങ്ങൾ: സലിൻ, ഷൈജ, സജി, വിജി.