തൂണേരി: പരേതനായ മൊട്ടംതറമ്മൽ കുഞ്ഞമദിെൻറ ഭാര്യ കയനമടത്തിൽ ആമിന (72) നിര്യാതയായി. മക്കൾ: അയിശു, മറിയം, അസീസ്, സുലൈഖ, സക്കീർ, സുബൈർ, റാഷിദ്, സുമയ്യ. മരുമക്കൾ: അബ്ദുല്ല, യൂസുഫ്, വി.ടി.കെ മുഹമ്മദ്, ജാസം, സഫരിയ, സക്കീന, സീനത്ത്, ഷഫീന. സഹോദരങ്ങൾ: പരേതരായ കുഞ്ഞ്ദുല്ല, കുഞ്ഞമ്മദ്, മറിയം, അയിശു, റംല, മുസ്തഫ.