വില്യാപ്പള്ളി: കുറ്റ്യാടി മണ്ഡലം ഐ.എൻ.എൽ വൈസ് പ്രസിഡൻറായിരുന്ന അരയാക്കൂൽ താഴയിലെ കോയിക്കര കുഞ്ഞമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: കരീം (ബഹ്റൈൻ), സാദിഖ്, സക്കരിയ (ഇരുവരും ഖത്തർ), ആയിശ, സഫിയ. മരുമക്കൾ: മൂസ ഹാജി, ഹമീദ് ഹാജി, (അരയാക്കൂൽ താഴ മഹല്ല് കമ്മിറ്റി സെക്രട്ടറി), സൈനബ, നസീമ, ജസീറ. സഹോദരങ്ങൾ: പാത്തു, കുഞ്ഞയിശ, ആമിന, പരേതനായ കുഞ്ഞബ്ദുല്ല.