വിഷ്ണുമംഗലം: കണക്കപിള്ളേടത്ത് കുമാരൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിജിഷ, ഷൈജു, ദിനിഷ, സുരേന്ദ്രൻ, ദിജേഷ്. മരുമക്കൾ: ഷൈജു, സുരേന്ദ്രൻ. സഹോദരങ്ങൾ: നാണു, ദേവി, അനിത.