അത്തോളി: കൊങ്ങന്നൂർ പറക്കുളം കുട്ടോത്ത് പരേതനായ അബ്ദുല്ലയുടെ മകൻ യൂസുഫ് (55) നിര്യാതനായി. മാതാവ്: ഇമ്പിച്ചിപ്പാത്തു. ഭാര്യ: മൈമൂന. മക്കൾ: ദിൽബർ (ദുബൈ), ഷെഹല. മരുമക്കൾ: നിസാം (സൗദി), നജില. സഹോദരങ്ങൾ: ലത്തീഫ്, മജീദ്, ഖദീജ, അയിഷ, സാബിറ.