ഗോവിന്ദപുരം: പരേതനായ തലപ്പള്ളി ബാലകൃഷ്ണെൻറ ഭാര്യ കാർത്യായനി (88) നിര്യാതയായി. മക്കൾ: ഉഷ, ഉമ, ഭാസി, സത്യൻ, ഷീല. മരുമക്കൾ: ദാമോധരൻ, പുരുഷോത്തമൻ, സുധാകരൻ, രത്തിന, വനജ.