വള്ളിയാട്: ചിറക്കൽ മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്ന പുവ്വങ്ങാട്ട് ചെറിയചിറക്കൽ ഇബ്രാഹീം ഹാജി (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നൗഷാദ്, നവാസ്, ലത്വീഫ്, നുസ്റത്ത്. മരുമക്കൾ: ജംഷിദ്, സഫിയ, ഹസ്ന, റഹീന. സഹോദരങ്ങൾ: അമ്മത് ഹാജി, മൊയ്തു, മൂസഹാജി, പോക്കർ, ആയിഷ, കുഞ്ഞാമി