നൈനാംവളപ്പ്: പരേതനായ എൻ. ആലിക്കോയയുടെ ഭാര്യ സാഹിർ മൻസിലിൽ കുഞ്ഞീബി (70) നിര്യാതയായി. മക്കൾ: ജാഫർ (ഓട്ടോ), സ്വാലിഹ്, സാഹിർ (മാനേജർ, എച്ച്.പി പെട്രോൾ പമ്പ്, ശാരദാമന്ദിരം), ഹഫ്സ, സമീറ, തഹിയത്ത്. മരുമക്കൾ: മുസ്തഫ (കുവൈത്ത്), മുഹമ്മദ് ശാഫി, സാബിറ, നാദിറ, ജെറീദ.