മാവൂർ: മന്നിങ്ങാംതൊടി പറമ്പൻതേനിങ്ങൽ അബ്ദുല്ല ഹാജി (75) നിര്യാതനായി. മുൻ ഗ്രാസിം ജീവനക്കാരനാണ്. ഭാര്യ: ബിയ്യാത്തു. മക്കൾ: ഉസ്മാൻ, മുഹമ്മദ്, അബ്ദുസ്സലാം, സുഹറാബി, ആയിശബി, ഫസീല, ഖദീജ, സൗദ, സുമയ്യ. മരുമക്കൾ: അബൂബക്കർ, സൈനുദ്ദീൻ, അലി, ഇബ്രാഹിം, ശിഹാബുദ്ദീൻ, ൈഹദരലി, സുഹറാബി, സാലിഹ, ഫൈറൂസ.