ഫറോക്ക്: പേട്ട മൈതാനത്തിനു സമീപം കുണ്ടിൽ ഹംസക്കോയ (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റാഫി, ജാസ്മിൻ, നാസിയ. മരുമക്കൾ: ഗഫൂർ, സബാഹ്, ഷിഫാന.