കോക്കല്ലൂർ: വെങ്ങളത്ത് വീട്ടിൽ ആമിന (65) നിര്യാതയായി. ഭർത്താവ്: ഹസ്സൻ. മക്കൾ: റഷീദ്, നസീമ, സിദ്ദീഖ്. മരുമക്കൾ: ആരിഫാബീവി (ബാലുശ്ശേരി ഗ്രാമപഞ്ചായത്തംഗം), മജീദ്, ഷബ്ന. സഹോദരങ്ങൾ: ഹുസൈൻഹാജി, കോയസ്സൻ, മറിയം, സൈനബ.