മക്കട: ചോയിക്കുട്ടി റോഡ് പരേതനായ കക്കടവത്ത് ചോയിക്കുട്ടിയുടെ ഭാര്യ സത്യവതി (82) നിര്യാതയായി. മക്കൾ: രഹന, രോഷിത്. സഹോദരങ്ങൾ: ഹരികൃഷ്ണൻ, പരേതരായ ഷൈമവതി, പ്രേമവതി.