എരവന്നൂർ: കടുക്കാംകണ്ടിയിൽ പരേതനായ ചോയിക്കുട്ടി വൈദ്യരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: വിജയന് (റിട്ട.കെ.എസ്.ഇ.ബി), പ്രകാശന് (റിട്ട. ആർ.ഡി.ഒ ഓഫിസ്), ദിനേശന്. മരുമക്കൾ: ഉഷ, ഷൈനി, സുഷമ (പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ).