കോഴിക്കോട്: വെള്ളയിൽ ചെക്രയിൻ വളപ്പിൽ പരേതനായ ആലിക്കോയയുടെ മകൻ ബഷീർ (അർഫാദ് സ്റ്റീൽ) നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: ദിൽഷാദ്, ഹർഷാദ്. മരുമക്കൾ: സാലിഹ്, ആബിദ. സഹോദരങ്ങൾ: നജ്മുന്നിസ, ആയിഷ, സുഹറ, സഫിയ, സക്കീന, അസീസ്, സിറാജ്, നസീമ, നൗഫൽ.