ചെലപ്രം: പ്രണവം പ്രകാശൻ (ബാബു-66) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. മാതാവ്: സരോജിനി. ഭാര്യ: ലളിത. മക്കൾ: പ്രശാന്ത്, പ്രജിത്ത്. മരുമകൾ: കാർത്തിക. സഹോദരങ്ങൾ: ലളിത, രാജൻ, സുരേഷ്, രവീന്ദ്രൻ, ലത, മുരളി, രജിത, പരേതനായ സുന്ദരൻ.